Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Azad Moopan

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തി​ച്ച​ത് ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ: ആ​സാ​ദ് മൂ​പ്പ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​ഡി. സ​​​തീ​​​ശ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ദ​​​വി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​കീ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ​​​ന്നു പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി ആ​​​സാ​​​ദ് മൂ​​​പ്പ​​​ൻ.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യ്ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​വും പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​ണ്.

ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​നും 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചി​​​കി​​​ത്സാ പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി, സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ രോ​​​ഗി​​​ക​​​ൾ​​​ക്ക് കി​​​ട​​​ക്ക ഒ​​​രു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ക്കി മാ​​​റ്റു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം, സ്ത്രീ​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി ഷീ ​​​ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ൽ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രാ​​​ൻ പോ​​​ന്ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളാ​​​ണ്.

ആ​​​ശാ വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up